ഭാരതീയ ചികിത്സാ വകുപ്പിലും ഹോമിയോപ്പതി വകുപ്പിലും വിവിധ ഒഴിവുകൾ

ഭാരതീയ ചികിത്സാ വകുപ്പിലും ഹോമിയോപ്പതി വകുപ്പിലും വിവിധ ഒഴിവുകൾ

ജില്ലാ -നാഷണൽ ആയുഷ് മിഷൻ (എറണാകുളം) മുഖേന ഭാരതീയ ചികിത്സാ വകുപ്പിലേക്കും ഹോമിയോപ്പതി വകുപ്പിലേക്കുമായി വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസിൽ , 17, 18,19 തീയതികളിൽ അഭിമുഖം നടക്കും.

നിയമനം നടക്കുന്ന തസ്തികകൾ താഴെ

മൾട്ടിപ്പർപ്പസ് വർക്കർ (ആയുർകർമ)
എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

പഞ്ചകർമ യൂണിറ്റിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

വേതനം 10,500.

പ്രായപരിധി - 40 വയസ് കവിയരുത്.

അഭിമുഖം 17-ന് രാവിലെ 9:30 ന്.

അറ്റൻഡർ
എസ് എസ് എൽ സി പാസായിരിക്കണം.
പ്രായപരിധി - 40 വയസ് കവിയരുത്.
വേതനം 10,500.
അഭിമുഖം 17-ന് രാവിലെ 10:30 ന്.

തെറാപ്പിസ്റ്റ്-(സ്ത്രീ)
കേരള സർക്കാർ നടത്തുന്ന ഒരു വർഷത്തിൽ കുറയാതെയുള്ള ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസ്സായിരിക്കണം (ഡി എ എം ഇ).

എ൯ എ ആർ ഐ പി ചെറുതുരുത്തിയിൽ നിന്നും ഒരു വർഷത്തെ ആയുർവേദ തെറാപ്പി കോഴ്സ് പൂർത്തിയാക്കിയവരെ പരിഗണിക്കും.

വേതനം 14,700.

പ്രായപരിധി - 40 വയസ് കവിയരുത്. അഭിമുഖം 17-ന് രാവിലെ 11:30 ന്.

തെറാപ്പിസ്റ്റ് (പുരുഷൻ)
കേരള സർക്കാർ നടത്തുന്ന ഒരു വർഷത്തിൽ കുറയാതെയുള്ള ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസ്സായിരിക്കണം (ഡി എ എം ഇ). എ൯ എ ആർ ഐ പി ചെറുതുരുത്തിയിൽ നിന്നും ഒരു വർഷത്തെ ആയുർവേദ തെറാപ്പി കോഴ്സ് പൂർത്തിയാക്കിയവരെ പരിഗണിക്കും.
വേതനം 14,700.
പ്രായപരിധി - 40 വയസ് കവിയരുത്.
അഭിമുഖം 17-ന് രാവിലെ 12:30 ന്.

യോഗ ഇൻസ്ട്രക്ടർ (എ എച്ച് ഡബ്ലിയു സി)
യോഗ്യത- ഗവ. അംഗീകൃത സർവകലാശാലയിൽ നിന്നും ബി എ൯ വൈ എസ്/ബിഎഎം എസ് എന്നിവയിൽ ബിരുദമോ / എം.എസ്.സി (യോഗ)/എം.ഫിൽ (യോഗ) /സർവകലാശാലയിൽ നിന്നും യോഗയിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പി ജി ഡിപ്ലോമ/അംഗീകൃത സർവകലാശാലയിൽ നിന്നും യോഗയിൽ ഒരു വർഷം ദൈർഘ്യമുള്ള അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സ് / സർക്കാർ വകുപ്പിൽ നിന്നും യോഗയിൽ ഒരു വർഷം ദൈർഘ്യമുള്ള അംഗീകൃത സർട്ടിഫിക്കറ്റ് /സംസ്ഥാന റിസോഴ്സ് സെൻ്ററിൽ നിന്നും ഒരു വർഷത്തിൽ കുറയാത്ത യോഗ ടീച്ചർ ട്രെയിനിംഗ് കോഴ്സ് (ഡി.വൈറ്റി കോഴ്സ്) പാസായിരിക്കണം.
വേതനം 14,000.
ഫെബ്രുവരി 18-ന് രാവിലെ 9:30 ന് അഭിമുഖം നടക്കും . പ്രായപരിധി - 50 വയസ് കവിയരുത്.

മൾട്ടിപ്പർപ്പസ് വർക്കർ (കാരുണ്യ)
യോഗ്യത ജി എ൯ എം/എ എ൯എം നഴ്സിംഗ് സർട്ടിഫിക്കറ്റ്, കേരള നഴ്സ് ആ൯റ് മിഡ് വൈഫ് കൗൺസിൽ രജിസ്ട്രേഷ൯ സർട്ടിഫിക്കറ്റ്.
ബി സി സി പി എ൯/സി സിസിപി എ൯ ഇവയിൽ ഏതെങ്കിലും ഉള്ളവർക്ക് മുൻഗണന.
കമ്പ്യൂട്ടർ പരിജ്ഞാനം (എം എസ് ഓഫീസ്) വേതനം15,000.

അഭിമുഖം ഫെബ്രുവരി 19-ന് രാവിലെ 9:30 ന് പ്രായപരിധി - 40 വയസ് .

മൾട്ടിപ്പർപ്പസ് വർക്കർ (സുപ്രജ), (ഓസ്റ്റിയോ ആർത്രൈറ്റിസ് ആൻഡ് മസ്ക്ലോസ്കെലിറ്റൽ)

ജി എ൯ എം/എ എ൯എം നഴ്സിംഗ് സർട്ടിഫിക്കറ്റ്, കമ്പ്യൂട്ടർ പരിജ്ഞാനം (എം എസ് ഓഫീസ്).

കേരള നഴ്സ് ആ൯റ് മിഡ് വൈഫ് കൗൺസിൽ രജിസ്ട്രേഷ൯ സർട്ടിഫിക്കറ്റ്, പ്രായപരിധി - 40 വയസ് കവിയരുത്.

യോഗ്യത 15,000. അഭിമുഖം -ഫെബ്രുവരി 19-ന് രാവിലെ 11:30 ന്.

മൾട്ടിപർപ്പസ് (ഫിസിയോതെറാപ്പി യൂണിറ്റ്)
ഫിസിയോ തെറാപ്പി അസിസ്റ്റ൯റ്/എ എ൯എം നഴ്സിംഹ് സർട്ടിഫിക്കറ്റ്. കമ്പ്യൂട്ടർ പരിജ്ഞാനം (എം.എസ് ഓഫീസ്) ഫിസിയോ തെറാപ്പിയിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

വേതനം 13,500. ഫെബ്രുവരി 20-ന് രാവിലെ 9:30 ന് അഭിമുഖം നട‌ക്കും . പ്രായപരിധി - 40 വയസ് കവിയരുത്.

മൾട്ടിപർപ്പസ് വർക്കർ (എ൯ സി ഡി )
എ എ൯ എം നഴ്സിംഗ് സർട്ടിഫിക്കറ്റ്, കേരള നഴ്സസ് ആ൯റ് മിഡ്വൈഫ്സ് കൗൺസിൽ രജിസ്ട്രേഷ൯ സർട്ടിഫിക്കറ്റ്കമ്പ്യൂട്ടർ പരിജ്ഞാനം (എം എസ് ഓഫീസ്) അഭിമുഖം
ഫെബ്രുവരി 20-ന് രാവിലെ 10:30 ന്. വേതനം 13,500. പ്രായപരിധി - 40 വയസ് കവിയരുത്.

മൾട്ടിപർപ്പസ് വർക്കർ (കാരുണ്യ) നിലവിലുളള ഒഴിവുകൾ അറ്റൻഡർ (മൂന്ന്), യോഗ ഇൻസ്ട്രക്ടർ (ഒമ്പത് ), തെറാപ്പിസ്റ്റ് (ഒമ്പത്), മൾട്ടിപർപ്പസ് വർക്കർ (12)+

8/2/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വിവിധ ഒഴിവുകൾ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വിവിധ ഒഴിവുകൾ

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

നാഷണല്‍ ആയുഷ് മിഷന്‍ നിയമനം നടത്തുന്നു

നാഷണല്‍ ആയുഷ് മിഷന്‍ നിയമനം നടത്തുന്നു

മൃഗസംരക്ഷണ ഓഫീസില്‍ ഇന്റർവ്യൂ നടത്തുന്നു

മൃഗസംരക്ഷണ ഓഫീസില്‍ ഇന്റർവ്യൂ നടത്തുന്നു

അസിസ്റ്റന്റ് കുക്ക് ഒഴിവ്

അസിസ്റ്റന്റ് കുക്ക് ഒഴിവ്

അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള നടത്തുന്നു

അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള നടത്തുന്നു

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ

ഡോക്ടര്‍ നിയമനം

ഡോക്ടര്‍ നിയമനം

ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ കീഴിൽ ഒഴിവ്

ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ കീഴിൽ ഒഴിവ്

കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു

ട്രാക്ടർ ഡ്രൈവർ നിയമനം

ട്രാക്ടർ ഡ്രൈവർ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാം

KSRTC സ്വിഫ്റ്റിൽ ജോലി നേടാം

KSRTC സ്വിഫ്റ്റിൽ ജോലി നേടാം

ക്ഷീരജാലകം പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ക്ഷീരജാലകം പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ആയുര്‍വ്വേദ ആശുപത്രിയിൽ വിവിധ ഒഴിവുകൾ

ആയുര്‍വ്വേദ ആശുപത്രിയിൽ വിവിധ ഒഴിവുകൾ

ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി ഒഴിവ്

ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി ഒഴിവ്

നാഷണല്‍ ആയുഷ് മിഷനിൽ നിയമനം

നാഷണല്‍ ആയുഷ് മിഷനിൽ നിയമനം

ഓണ്‍ലൈന്‍ തൊഴില്‍മേള നടത്തുന്നു

ഓണ്‍ലൈന്‍ തൊഴില്‍മേള നടത്തുന്നു

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button