കുടുംബശ്രീയുടെ കീഴിൽ ഒഴിവുകൾ

കുടുംബശ്രീയുടെ കീഴിൽ ഒഴിവുകൾ

കുടുംബശ്രീ നാഷണൽ റിസോഴ്‌സ് ഓർഗനൈസേഷനിലെ (KS NRO) തിരുവനന്തപുരം - അക്കൗണ്ടൻ്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു

യോഗ്യത: കൊമേഴ്സ് ബിരുദം
പരിചയം: 3 വർഷം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 25,000 രൂപ

തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന ലഭിക്കും

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 27ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്


ആലപ്പുഴ കുടുംബശ്രീ ജില്ലാമിഷൻ്റെ കീഴിലെ സിഡിഎസ്സുകളിലേക്ക് കമ്മ്യൂണിറ്റി കൗൺസലർമാരെ തെരഞ്ഞെടുക്കുന്നു.

യോഗ്യത ബിരുദം (സോഷ്യോളജി, സോഷ്യല്‍വര്‍ക്ക്, സൈക്കോളജി).
ബിരുദാനന്തര ബിരുദം ഉളളവര്‍ക്ക് മുന്‍ഗണന.

20 നും 45 നും ഇടയില്‍ പ്രായമുളള ജില്ലയിലെ സ്ഥിരതാമസക്കാരായ കുടുംബശ്രീ, ഓക്‌സലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകള്‍ക്ക് അപേക്ഷിക്കാം.

താല്‍പ്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റ് പകര്‍പ്പ് എന്നിവ സഹിതം ഫെബ്രുവരി 13 ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, വലിയകുളം ജംങ്ഷന്‍, ആലപ്പുഴ 688001 എന്ന വിലാസത്തിലേക്ക് അയക്കുകയോ നേരിട്ടെത്തിക്കുകയോ വേണം.

കമ്മ്യൂണിറ്റി കൗൺസലര്‍ക്ക് മാസത്തില്‍ 16 പ്രവൃത്തി ദിവസങ്ങള്‍ക്ക് പരമാവധി 12000 രൂപ ഹോണറേറിയം അനുവദിക്കും.

12/2/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
KCS ൽ നിയമനം

KCS ൽ നിയമനം

Horizon Group ൽ സ്ഥിര നിയമനം

Horizon Group ൽ സ്ഥിര നിയമനം

UNI TECH Group ൽ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു

UNI TECH Group ൽ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു

Royal Tech Group ൽ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

Royal Tech Group ൽ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

Magnus Group ന്റെ വിവിധ സെക്ഷനിൽ നിയമനം

Magnus Group ന്റെ വിവിധ സെക്ഷനിൽ നിയമനം

HBC ൽ അവസരം

HBC ൽ അവസരം

സപ്ലൈകോയിൽ ജോലി നേടാം

സപ്ലൈകോയിൽ ജോലി നേടാം

ഡോക്ടര്‍ നിയമനം

ഡോക്ടര്‍ നിയമനം

സ്പെഷ്യൽ ക്ലർക്ക് തസ്തികയിൽ ഒഴിവ്

സ്പെഷ്യൽ ക്ലർക്ക് തസ്തികയിൽ ഒഴിവ്

മെഡിക്കൽ ഓഫീസർ നിയമനം

മെഡിക്കൽ ഓഫീസർ നിയമനം

ഹയർസെക്കണ്ടറി അധ്യാപക നിയമനം

ഹയർസെക്കണ്ടറി അധ്യാപക നിയമനം

കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ

കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ

അസാപ് കേരളയിൽ ഒഴിവ്

അസാപ് കേരളയിൽ ഒഴിവ്

അങ്കണവാടികളിൽ ജോലി നേടാം

അങ്കണവാടികളിൽ ജോലി നേടാം

ഇന്‍സ്ട്രക്ടര്‍ നിയമനം

ഇന്‍സ്ട്രക്ടര്‍ നിയമനം

സോഷ്യല്‍ വര്‍ക്കര്‍ ഒഴിവ്

സോഷ്യല്‍ വര്‍ക്കര്‍ ഒഴിവ്

Regal Group ൽ നിയമനം

Regal Group ൽ നിയമനം

CCGC Group ൽ അവസരങ്ങൾ

CCGC Group ൽ അവസരങ്ങൾ

Cencon ഗ്രൂപ്പിന്റെ ഓഫീസുകളിൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിന്റെ ഓഫീസുകളിൽ നിരവധി ഒഴിവുകൾ

Bangalore ൽ പ്രവർത്തിക്കുന്ന Nova Gold Covering സ്ഥാപനങ്ങളിലേക്ക് ജോലി ഒഴിവുകൾ

Bangalore ൽ പ്രവർത്തിക്കുന്ന Nova Gold Covering സ്ഥാപനങ്ങളിലേക്ക് ജോലി ഒഴിവുകൾ

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button