അസാപ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫെബ്രുവരി 15ന് ജോബ് ഡ്രൈവ് നടക്കും.
എസ്.എസ്.എൽ.സി ,പ്ലസ് ടു ഐ.ടി.ഐ, ഡിപ്ലോമ , ബിരുദം, ബിടെക്, ബിരുദാനന്തര ബിരുദം, ബി.എ.എം.എസ് തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
അഞ്ചു കമ്പനികളിൽ നിന്നായി നൂറിൽപ്പരം ഒഴിവുകളാണുള്ളത്.
ഫോൺ നമ്പർ
പത്തനംതിട്ട: കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫെബ്രുവരി 15ന് മെഗാ ജോബ് ഫെയര്‍ നടക്കുന്നു.
വിവിധ മേഖലകളിലായി 120ന് മുകളില്‍ ഒഴിവുകളുണ്ട്.
ഫോൺ നമ്പർ
കൊല്ലം: അസാപ് കേരളയുടെ കുളക്കട കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫെബ്രുവരി 15ന് ജോബ് ഫെയര്‍ നടത്തും.
രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം.
രജിസ്‌ട്രേഷന്‍ സൗജന്യം.
രജിസ്‌ട്രേഷന്‍ ലിങ്ക്
ഫോൺ നമ്പർ
ഫോൺ നമ്പർ
പാലക്കാട്: അസാപ് കേരളയുടെ ചാത്തന്നൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫെബ്രുവരി 15ന് രാവിലെ 9.30 മുതല്‍ ജോബ് ഫെയര്‍ നടക്കും.
പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി എ എം എസ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ല്‍ രജിസ്റ്റര്‍ ചെയ്യാം.
രജിസ്‌ട്രേഷന്‍ ലിങ്ക്
ഫോൺ നമ്പർ
ഫോൺ നമ്പർ
പാലക്കാട്: അസാപ് കേരളയുടെ ലക്കിടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫെബ്രുവരി 15ന് രാവിലെ 9.30 മുതല്‍ ജോബ് ഫെയര്‍ നടക്കും.
എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, എം.ബി.എ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
രജിസ്‌ട്രേഷന്‍ ലിങ്ക്
ഫോൺ നമ്പർ
മലപ്പുറം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ' വിജ്ഞാന കേരളം ' പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫെബ്രുവരി 15ന് തൊഴില്‍മേള നടക്കും.
പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ, 'ഉന്നതി 2025' എന്ന പേരില്‍ നടക്കുന്ന മേള യു.എ ലത്തീഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
എസ്എസ്എല്‍സി, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി,പിജി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
രജിസ്‌ട്രേഷന്‍ സൗജന്യമാണ്.
രജിസ്‌ട്രേഷന്‍ ലിങ്ക്
ഫോൺ നമ്പർ
ഫോൺ നമ്പർ