ബിസിനസ് പ്രൊമോട്ടര്‍ ഒഴിവ്

ബിസിനസ് പ്രൊമോട്ടര്‍ ഒഴിവ്

കോഴിക്കോട് അസാപ് കേരളയിൽ ബിസിനസ് പ്രൊമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ക്കറ്റിംഗ് മേഖലയില്‍ അഭിരുചിയുള്ള പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ആകര്‍ഷക ശമ്പളവും മറ്റ് അനൂകുല്യങ്ങളും.

ഫെബ്രുവരി 22 ന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് മണി വരെ കാരപ്പറമ്പ ജിഎച്ച്എസ്എസ് യില്‍ ഇന്റര്‍വ്യൂ നടത്തുമെന്ന് അസോസിയേറ്റ് ഡയറക്ടര്‍ (നോര്‍ത്ത് സോണ്‍) അറിയിച്ചു.

ഫോൺ നമ്പർ
ഫോൺ നമ്പർ

18/2/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button