ഓവര്‍സിയര്‍ ഒഴിവ്

ഓവര്‍സിയര്‍ ഒഴിവ്

കോഴിക്കോട് : പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ ഓവര്‍സിയര്‍ ഗ്രേഡ് III (സിവില്‍) തസ്തികയില്‍ താല്‍ക്കാലിക വ്യവസ്ഥയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

അടിസ്ഥാന യോഗ്യത - ഐടിഐ/ഡിപ്ലോമ/ബി.ടെക് (പിഎസ് സി അംഗ അംഗികൃതം).

ദിവസവേതനം 755 രൂപ.

ഫെബ്രുവരി 25 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റെര്‍വ്യൂ. പെരുമണ്ണ ഗ്രാമപഞ്ചായത്ത് താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.

അപേക്ഷ, ബയോഡാറ്റ, അംഗീകൃത തിരിച്ചറിയല്‍ രേഖ, സ്വയം സാക്ഷ്യപ്പെടുത്തിയ പ്രമാണങ്ങള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം.

ഫോൺ നമ്പർ

20/2/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button