ഇൻസ്ട്രക്ടർ ഇന്റർവ്യൂ

ഇൻസ്ട്രക്ടർ ഇന്റർവ്യൂ

തിരുവനന്തപുരം: ചാല ഗവ. ഐ.ടി.ഐയിൽ അഡിറ്റീവ് മാനുഫാക്ചറിങ്ങ് ടെക്നീഷ്യൻ (3ഡി പ്രിന്റിങ്ങ്) ട്രേഡിൽ മുസ്ലീം കാറ്റഗറിയിൽ (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) നിലവിലുള്ള ഗസ്റ്റ് ഇൻസ്ട്രകറുടെ ഒരു താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

യു.ജി.സി അംഗീകൃത സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ/ ഇൻഡസ്ട്രിയൽ/ മെക്കാട്രോണിക്ക്സ്/ മാനുഫാക്ചറിങ്ങ്/ പ്രൊഡക്ഷൻ/ ഓട്ടോമൊബൈൽ എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ബി.വോക്ക് അല്ലെങ്കിൽ എൻജിനിയറിങ് ഡിഗ്രി അല്ലെങ്കിൽ ഈ വിഷയത്തിലേതെങ്കിലും ഒന്നിൽ എൻജിനിയറിങ് ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും എന്നിവയാണ് യോഗ്യത.

താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ പ്രമാണങ്ങളും ആയവയുടെ പകർപ്പുകളും സഹിതം ഫെബ്രുവരി 24ന് രാവിലെ 11ന് പാപ്പനംകോടുള്ല കോ-ഓപ്പറേറ്റീവ് ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചാല ഐ.ടി.ഐയിലെ പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.

ഫോൺ നമ്പർ

20/2/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
HUB ZONE ന്റെ ഔട്ട്ലെറ്റുകളിലേക്ക് നിയമനം

HUB ZONE ന്റെ ഔട്ട്ലെറ്റുകളിലേക്ക് നിയമനം

എല്ലാ ജില്ലകളിലും IBC ഗ്രൂപ്പിൻ്റെ പുതിയ ഔട്ട്‌ലെറ്റുകളിലേക്ക് ഉടൻ നിയമനം

എല്ലാ ജില്ലകളിലും IBC ഗ്രൂപ്പിൻ്റെ പുതിയ ഔട്ട്‌ലെറ്റുകളിലേക്ക് ഉടൻ നിയമനം

KELTRO കമ്പനിയിലേക്ക് യുവതി യുവാക്കൾക്ക് ഉടൻ നിയമനം

KELTRO കമ്പനിയിലേക്ക് യുവതി യുവാക്കൾക്ക് ഉടൻ നിയമനം

SBI യുടെ കീഴിൽ അവസരങ്ങൾ

SBI യുടെ കീഴിൽ അവസരങ്ങൾ

മിൽമയിൽ അവസരം

മിൽമയിൽ അവസരം

മഞ്ചേരി മെഡിക്കല്‍ കോളേജിൽ ഒഴിവുകൾ

മഞ്ചേരി മെഡിക്കല്‍ കോളേജിൽ ഒഴിവുകൾ

സ്ലിപ്പ് വേ വർക്കർ ഒഴിവ്

സ്ലിപ്പ് വേ വർക്കർ ഒഴിവ്

ബഡ്‌സ് സ്‌കൂളിൽ ഡ്രൈവർ ആയ നിയമനം

ബഡ്‌സ് സ്‌കൂളിൽ ഡ്രൈവർ ആയ നിയമനം

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

ലൈഫ് ഗാര്‍ഡ് ഒഴിവ്

ലൈഫ് ഗാര്‍ഡ് ഒഴിവ്

അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍മേള

അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍മേള

Veegrand Group Of Business Management ന്റെ വിവിധ ഒഴിവിലേക്ക് നിയമനം നടത്തുന്നു

Veegrand Group Of Business Management ന്റെ വിവിധ ഒഴിവിലേക്ക് നിയമനം നടത്തുന്നു

Artic Associates ൽ നിയമനം

Artic Associates ൽ നിയമനം

Metro Group ൻ്റെ കീഴിൽ ജോലി നേടാൻ അവസരം

Metro Group ൻ്റെ കീഴിൽ ജോലി നേടാൻ അവസരം

കാനറ ബാങ്ക് അടക്കം വിവിധ പൊതുമേഖലാ ബാങ്കുകളിൽ ഒഴിവുകൾ

കാനറ ബാങ്ക് അടക്കം വിവിധ പൊതുമേഖലാ ബാങ്കുകളിൽ ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

ഹോമിയോ ആശുപത്രിയില്‍ ഒഴിവുകൾ

ഹോമിയോ ആശുപത്രിയില്‍ ഒഴിവുകൾ

കേരള സ്റ്റേറ്റ് വുമണ്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനിൽ ഒഴിവ്

കേരള സ്റ്റേറ്റ് വുമണ്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനിൽ ഒഴിവ്

സെക്യൂരിറ്റി ഒഴിവ്

സെക്യൂരിറ്റി ഒഴിവ്

ഓക്‌സിജന്‍ പ്ലാന്റ് ഓപറേറ്റര്‍ ഒഴിവ്

ഓക്‌സിജന്‍ പ്ലാന്റ് ഓപറേറ്റര്‍ ഒഴിവ്

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button