CUSATൽ ഒഴിവ്

CUSATൽ ഒഴിവ്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ പോളിമർ സയൻസ് ആൻറ് റബ്ബർ ടെക്നോളജി വകുപ്പിൽ ടെക്നീഷ്യൻ ഗ്രേഡ് II കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് വിഷയത്തിൽ ITI സർട്ടിഫിക്കറ്റ്, എഞ്ചിനീയറിംഗ് കോളേജിലോ സർവകലാശാലകളിലോ രണ്ട് വർഷത്തെ പ്രവർത്തിപരിചയം എന്നിവ ഉളളവർക്ക് അപേക്ഷിക്കാം.

18 നും 36 നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് ഒന്നിന് മുൻപായി വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷയുടെ ഒപ്പിട്ട ഹാർഡ് കോപ്പി (പ്രായം, യോഗ്യത മുതലായവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകൾ സഹിതം) ‘ആപ്ലിക്കേഷൻ ഫോർ ദ പോസ്റ്റ് ഓഫ് ടെക്നീഷ്യൻ ഗ്രേഡ് II, ഡിപ്പാർട്ടമെൻറ് ഓഫ് പോളിമർ സയൻസ് ആൻറ് റബ്ബർ ടെക്നോളജി ഓൺ കോൺട്രാക്ട് ബേസിസ് എന്ന കുറിപ്പോടെ ‘രജിസ്ട്രാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കൊച്ചി-22’ എന്ന വിലാസത്തിൽ മാർച്ച് 8 ന് മുൻപ് ലഭിക്കുന്ന വിധത്തിൽ അയക്കണം.

വെബ്സൈറ്റ് ലിങ്ക്

1 day

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
CCGC Group ൽ അവസരങ്ങൾ

CCGC Group ൽ അവസരങ്ങൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന IGMF ൽ നിയമനം

എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന IGMF ൽ നിയമനം

Ayur Health Care ൽ തൊഴിൽ അവസരം

Ayur Health Care ൽ തൊഴിൽ അവസരം

കേരള തണ്ണീർത്തട അതോറിറ്റിയിൽ ഒഴിവ്

കേരള തണ്ണീർത്തട അതോറിറ്റിയിൽ ഒഴിവ്

നഴ്‌സിനെ നിയമിക്കുന്നു

നഴ്‌സിനെ നിയമിക്കുന്നു

അങ്കണവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അങ്കണവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വയനാട് മെഡിക്കൽ കോളേജിൽ ഒഴിവുകൾ

വയനാട് മെഡിക്കൽ കോളേജിൽ ഒഴിവുകൾ

സാമൂഹ്യനീതി വകുപ്പിനു കീഴില്‍ ഇന്റര്‍വ്യൂ

സാമൂഹ്യനീതി വകുപ്പിനു കീഴില്‍ ഇന്റര്‍വ്യൂ

IDBI ബാങ്കിൽ ജോലി ലഭിക്കാൻ അവസരം

IDBI ബാങ്കിൽ ജോലി ലഭിക്കാൻ അവസരം

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

ആശാ പ്രവർത്തകരുടെ ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു

ആശാ പ്രവർത്തകരുടെ ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു

ഡോക്ടർ നിയമനം

ഡോക്ടർ നിയമനം

വാല്വേഷന്‍ അസിസ്റ്റന്റ് ഒഴിവ്

വാല്വേഷന്‍ അസിസ്റ്റന്റ് ഒഴിവ്

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Keltro Group ൽ അവസരങ്ങൾ

Keltro Group ൽ അവസരങ്ങൾ

KIIDC യുടെ കീഴിലുള്ള അക്വാ വാട്ടർ ബോട്ടിലിംഗ് പ്ലാൻ്റിൽ ജോലി നേടാൻ അവസരം

KIIDC യുടെ കീഴിലുള്ള അക്വാ വാട്ടർ ബോട്ടിലിംഗ് പ്ലാൻ്റിൽ ജോലി നേടാൻ അവസരം

CUSATൽ ഒഴിവ്

CUSATൽ ഒഴിവ്

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ

എമര്‍ജന്‍സി മെഡിസിന്‍ നഴ്‌സിങ് നിയമനം

എമര്‍ജന്‍സി മെഡിസിന്‍ നഴ്‌സിങ് നിയമനം

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button