കൊച്ചി മെട്രോയിൽ ഒഴിവുകൾ

കൊച്ചി മെട്രോയിൽ ഒഴിവുകൾ

കേന്ദ്ര സർക്കാരിൻ്റെയും കേരള സർക്കാരിൻ്റെയും സംയുക്ത സംരംഭമായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ( KMRL), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

എക്സിക്യൂട്ടീവ് (മറൈൻ)
ഒഴിവ്: 1
യോഗ്യത: BE/ BTech ( മറൈൻ/മെക്കാനിക്കൽ എഞ്ചിനീയറിംഗ്)
പരിചയം: 3 വർഷം
പ്രായപരിധി: 32 വയസ്സ്
ശമ്പളം: 40,000 - 1,40,000 രൂപ

എക്സിക്യൂട്ടീവ് (സിവിൽ)- വാട്ടർ ട്രാൻസ്പോർട്ട്
ഒഴിവ്: 3
യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ BE/ BTech
പരിചയം: 3 വർഷം
പ്രായപരിധി: 32 വയസ്സ്
ശമ്പളം: 40,000 - 1,40,000 രൂപ

അഡീഷണൽ സെക്ഷൻ എഞ്ചിനീയർ (S3) – പവർ & ട്രാക്ഷൻ
ഒഴിവ്: 1
യോഗ്യത: BE/ BTech/ ഡിപ്ലോമ (ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്)
പരിചയം: 7 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 39,500 - 1,13,850രൂപ

39500-113850 സംവരണ നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ലഭിക്കും

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 19ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ&അപേക്ഷാ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

about 19 hours

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
Prime India യിൽ നിരവധി അവസരങ്ങൾ

Prime India യിൽ നിരവധി അവസരങ്ങൾ

OGC ൽ സ്ഥിര നിയമനം

OGC ൽ സ്ഥിര നിയമനം

CCGC Group ൽ അവസരങ്ങൾ

CCGC Group ൽ അവസരങ്ങൾ

A ONE Group ൽ നിയമനം

A ONE Group ൽ നിയമനം

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Royal Tech Group ൽ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

Royal Tech Group ൽ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

റബർ ബോർഡിൽ ഇൻ്റർവ്യു നടത്തുന്നു

റബർ ബോർഡിൽ ഇൻ്റർവ്യു നടത്തുന്നു

അക്കൗണ്ടന്റ് ഒഴിവ്

അക്കൗണ്ടന്റ് ഒഴിവ്

പ്രോഗ്രാമര്‍ നിയമനം

പ്രോഗ്രാമര്‍ നിയമനം

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാരമ്പര്യേതര ട്രസ്റ്റി നിയമനം

കൊച്ചി മെട്രോയിൽ ഒഴിവുകൾ

കൊച്ചി മെട്രോയിൽ ഒഴിവുകൾ

പ്രയുക്തി മിനി ജോബ്‌ഫെയര്‍ നടത്തുന്നു

പ്രയുക്തി മിനി ജോബ്‌ഫെയര്‍ നടത്തുന്നു

ട്രെയിനി ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു

ട്രെയിനി ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു

അനസ്‌തേഷ്യോളജിസ്റ്റ് നിയമനം

അനസ്‌തേഷ്യോളജിസ്റ്റ് നിയമനം

മള്‍ട്ടിപര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ ഒഴിവ്

മള്‍ട്ടിപര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ ഒഴിവ്

Oxon Group ൽ നിരവധി ഒഴിവുകൾ

Oxon Group ൽ നിരവധി ഒഴിവുകൾ

Aura Group ൽ നിയമനം

Aura Group ൽ നിയമനം

കണ്ണൂരിൽ പ്രവർത്തിക്കുന്ന Wood World ൽ ഒഴിവുകൾ

കണ്ണൂരിൽ പ്രവർത്തിക്കുന്ന Wood World ൽ ഒഴിവുകൾ

അങ്കണവാടി വർക്കർ ഹെൽപ്പർ ജോലി നേടാം വിവിധ ജില്ലകളിൽ അവസരങ്ങൾ

അങ്കണവാടി വർക്കർ ഹെൽപ്പർ ജോലി നേടാം വിവിധ ജില്ലകളിൽ അവസരങ്ങൾ

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാരമ്പര്യേതര ട്രസ്റ്റി നിയമനം

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button