തപാൽ വകുപ്പിൽ ഒഴിവുകൾ

തപാൽ വകുപ്പിൽ ഒഴിവുകൾ

മലപ്പുറം: മഞ്ചേരി പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ്, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് എന്നിവയുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്റ്റ് ഏജന്റുമാരെയും ഫിൽഡ് ഓഫീസർമാരെയും നിയമിക്കുന്നു.

അപേക്ഷകർ പത്താം ക്ലാസ് പാസ്സായിരിക്കണം.

18 വയസ്സ് പൂർത്തിയായ സ്വയം തൊഴിൽ ചെയ്യുന്നവർ, തൊഴിൽ രഹിതർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവരെ ഡയറക്റ്റ് ഏജന്റായും കേന്ദ്ര/ സംസഥാന സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ചവരെ ഫീൽഡ് ഓഫീസറായുമാണ് നിയമിക്കുക.

ഡിസ്ചാർജ് ചെയ്യപ്പെട്ട ജി.ഡി.എസിനും ഫീൽഡ് ഓഫീസറായി അപേക്ഷിക്കാവുന്നതാണ്.

വയസ്സ്, യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മൊബൈൽ നമ്പറുൾപ്പെടെ സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്, മഞ്ചേരി പോസ്റ്റൽ ഡിവിഷൻ, മഞ്ചേരി-676121 എന്ന വിലാസത്തിൽ മാർച്ച് 31നകം അപേക്ഷ സമർപ്പിക്കണം.

അപേക്ഷകർ മലപ്പുറം ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം.

അഭിമുഖ തിയ്യതി അപേക്ഷകരെ നേരിട്ട് അറിയിക്കും.

ഫോൺ നമ്പർ

13/3/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Bangalore ൽ പ്രവർത്തിക്കുന്ന Nova Gold Covering സ്ഥാപനങ്ങളിലേക്ക് ജോലി ഒഴിവുകൾ

Bangalore ൽ പ്രവർത്തിക്കുന്ന Nova Gold Covering സ്ഥാപനങ്ങളിലേക്ക് ജോലി ഒഴിവുകൾ

OGC ൽ സ്ഥിര നിയമനം

OGC ൽ സ്ഥിര നിയമനം

HLL ലൈഫ് കെയർ ലിമിറ്റഡിൽ ജോലി നേടാം

HLL ലൈഫ് കെയർ ലിമിറ്റഡിൽ ജോലി നേടാം

ഇലക്ട്രിക്ഷന്‍ നിയമനം

ഇലക്ട്രിക്ഷന്‍ നിയമനം

കഡാവര്‍ അറ്റന്‍ഡറെ തിരഞ്ഞെടുക്കുന്നു

കഡാവര്‍ അറ്റന്‍ഡറെ തിരഞ്ഞെടുക്കുന്നു

നഴ്‌സിങ് ഓഫീസർ നിയമനം

നഴ്‌സിങ് ഓഫീസർ നിയമനം

ബെറ്റല്‍ ലീഫ് ഫാര്‍മര്‍ കമ്പനിയില്‍ ഒഴിവ്

ബെറ്റല്‍ ലീഫ് ഫാര്‍മര്‍ കമ്പനിയില്‍ ഒഴിവ്

ഇൻസ്ട്രക്ടർ ഒഴിവ്

ഇൻസ്ട്രക്ടർ ഒഴിവ്

Elegants Group ൽ നിരവധി ഒഴിവുകൾ

Elegants Group ൽ നിരവധി ഒഴിവുകൾ

Sunrise Group ൽ അവസരം

Sunrise Group ൽ അവസരം

Hindusthan ൽ സ്ഥിര നിയമനം

Hindusthan ൽ സ്ഥിര നിയമനം

കേരള ഇറിഗേഷൻ വകുപ്പിൽ വിവിധ ജില്ലകളിലായി അവസരങ്ങൾ

കേരള ഇറിഗേഷൻ വകുപ്പിൽ വിവിധ ജില്ലകളിലായി അവസരങ്ങൾ

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരം

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരം

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാരമ്പര്യേതര ട്രസ്റ്റി നിയമനം

ടൈപ്പിസ്റ്റ് നിയമനം

ടൈപ്പിസ്റ്റ് നിയമനം

ലാബ് ടെക്നീഷ്യൻ ഒഴിവ്

ലാബ് ടെക്നീഷ്യൻ ഒഴിവ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാം

AG Group ൽ നിയമനം

AG Group ൽ നിയമനം

BRONEX Group ൽ നിയമനം

BRONEX Group ൽ നിയമനം

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button