വിവിധ ജില്ലകളിലെ അങ്കണവാടിയില്‍ ജോലി നേടാം

വിവിധ ജില്ലകളിലെ അങ്കണവാടിയില്‍ ജോലി നേടാം

വയനാട്: മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ് കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍, ക്രഷ് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മാനന്തവാടി നഗരസഭയിലെ താഴെയങ്ങാടി 26 നമ്പര്‍ ഡിവിഷനിലെ വനിതകള്‍ ഏപ്രില്‍ നാല് വരെ അപേക്ഷിക്കാം.

പ്രായപരിധി 18-35 നും ഇടയില്‍.

ക്രഷ് വര്‍ക്കര്‍ തസ്തികയിലേക്ക് പ്ലസ്ടുവാണ് യോഗ്യത.

ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കാണ് അവസരം.

അപേക്ഷകര്‍ കുട്ടികളെ പരിചരിക്കാന്‍ താത്പര്യമുള്ളവരാവണം.

ഫോൺ നമ്പർ


കോഴിക്കോട്: പേരാമ്പ്ര ഐസിഡിഎസ് പരിധിയിലെ ചങ്ങരോത്ത്, കൂത്താളി എന്നീ പഞ്ചായത്തിലെ അങ്കണവാടി കം ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ 12, കൂത്താളി പഞ്ചായത്തിലെ 13 വാര്‍ഡിലെ സ്ഥിരതാമസക്കാരായ 18നും 35 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം.

പ്ലസ് ടു പാസ്സായവര്‍ക്ക് ക്രഷ് വര്‍ക്കര്‍ തസ്തികയിലേക്കും എസ്എസ്എല്‍സി പാസ്സായവര്‍ക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.

അപേക്ഷ പേരാമ്പ്ര ശിശുവികസന പദ്ധതി ഓഫീസില്‍ ഏപ്രില്‍ അഞ്ചിന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം


മലപ്പുറം: വാഴയൂർ ഗ്രാമപഞ്ചായത്തിലെ അഴിഞ്ഞിലം- 2 (109നമ്പർ) അങ്കൺവാടി കം ക്രഷിലെ ഹെൽപ്പർ തസ്തികയിലേക്ക് പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിന്നുള്ളവരിൽ നിന്ന് മാത്രം അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർക്ക് 2025 ജനുവരി ഒന്നിന് 18 നും 35നുമിടയിൽ പ്രായമുള്ളവരാകണം.

എസ്എസ്എൽസി വിജയമാണ് യോഗ്യത.

അപേക്ഷകൾ ഏപ്രിൽ എട്ടിന് വൈകിട്ട് അഞ്ചിന് മുമ്പായി കൊണ്ടോട്ടി ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിൽ നൽകണം.

ഫോൺ നമ്പർ


എറണാകുളം: വടവുകോട് ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ 130-നമ്പര്‍ തട്ടാംമുഗള്‍ അങ്കണവാടിയിലും തിരുവാണിയൂര്‍ ഗ്രാമ പഞ്ചായത്തിലെ 64- നമ്പര്‍ മോനപ്പിള്ളി അങ്കണവാടിയിലും ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേയ്ക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 12,16,18 ലെയും തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 5,6,7 ലെയും സ്ഥിരതാമസക്കാരായ യോഗ്യരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷകര്‍ക്ക് 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരും 35 വയസ്സ് അധികരിക്കാത്തവരുമായിരിക്കണം.

പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ ആയിരിക്കണം. അപേക്ഷകള്‍ ഏപ്രില്‍ 4 വൈകിട്ട് 5 വരെ ശിശു വികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് വടവുകോട്, പുത്തന്‍കുരിശ് പി ഒ,എറണാകുളം പിന്‍: 682 308 എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം.


കോഴിക്കോട് അര്‍ബന്‍ മൂന്ന് കാര്യാലയ പരിധിയിലെ വാര്‍ഡ് ഒന്നിലെ അങ്കണവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് വാര്‍ഡ് ഒന്നിലെ സ്ഥിരതാമസക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു പാസ്സായവര്‍ക്ക് ക്രഷ് വര്‍ക്കര്‍ തസ്തികയിലേക്കും എസ്എസ്എല്‍സി പാസ്സായവര്‍ക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.

പ്രായപരിധി 2025 ജനുവരി ഒന്നിന് 18-35 വയസ്സ്.

അപേക്ഷ അര്‍ബന്‍ മൂന്ന് ശിശുവികസന പദ്ധതി ഓഫീസില്‍ ഏപ്രില്‍ നാലിന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം.

ഫോൺ നമ്പർ
ഫോൺ നമ്പർ

3/4/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
ORION COMPANY  യുടെ കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്‌ലെറ്റ്‌കളിലേക്ക് നിയമനം

ORION COMPANY യുടെ കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്‌ലെറ്റ്‌കളിലേക്ക് നിയമനം

Green Herbals ലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്

Green Herbals ലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്

ക്ലീൻ കേരള കമ്പനിയിൽ ജോലി നേടാം

ക്ലീൻ കേരള കമ്പനിയിൽ ജോലി നേടാം

KFONൽ ഒഴിവുകൾ

KFONൽ ഒഴിവുകൾ

അധ്യാപക നിയമനം

അധ്യാപക നിയമനം

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

ട്രേഡ്സ്മാന്‍ ഒഴിവ്

ട്രേഡ്സ്മാന്‍ ഒഴിവ്

മഹാരാജാസ് കോളേജിൽ അധ്യാപകരുടെ ഒഴിവ്

മഹാരാജാസ് കോളേജിൽ അധ്യാപകരുടെ ഒഴിവ്

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവ്

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവ്

എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഡ്രൈവ് നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഡ്രൈവ് നടത്തുന്നു

അങ്കണവാടിയിൽ ഹെല്‍പ്പര്‍ ആവാം

അങ്കണവാടിയിൽ ഹെല്‍പ്പര്‍ ആവാം

ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ഒഴിവ്

ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ഒഴിവ്

LIFE VISION ഗ്രൂപ്പിലെ വിവിധ ഒഴിവിലേക്ക് നിയമനം നടത്തുന്നു

LIFE VISION ഗ്രൂപ്പിലെ വിവിധ ഒഴിവിലേക്ക് നിയമനം നടത്തുന്നു

ഗവ അംഗീകൃത സ്ഥാപനമായ KBFA ന്റെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

ഗവ അംഗീകൃത സ്ഥാപനമായ KBFA ന്റെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

മിൽമയിൽ ജോലി നേടാം

മിൽമയിൽ ജോലി നേടാം

മലിനീകരണ നിയന്ത്രണ ബോര്‍ഡിൽ അവസരങ്ങൾ

മലിനീകരണ നിയന്ത്രണ ബോര്‍ഡിൽ അവസരങ്ങൾ

നാഷണല്‍ ആയുഷ് മിഷന്‍ നിയമനം നടത്തുന്നു

നാഷണല്‍ ആയുഷ് മിഷന്‍ നിയമനം നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ മേള

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ മേള

ഓവര്‍സിയറുടെ ഒഴിവ്

ഓവര്‍സിയറുടെ ഒഴിവ്

അസി പ്രൊഫസര്‍ നിയമനം

അസി പ്രൊഫസര്‍ നിയമനം

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button