മത്സ്യഫെഡ് നിയമനം നടത്തുന്നു

മത്സ്യഫെഡ് നിയമനം നടത്തുന്നു

മത്സ്യഫെഡ് തിരുവനന്തപുരം ജില്ലാ ഓഫീസിന് കീഴിലെ വിഴിഞ്ഞം ഒ.ബി.എം സർവീസ് സെന്ററിൽ നിലവിലുള്ള ഒരു ഒഴിവിൽ മെക്കനിക്കിനെ നിയമിക്കുന്നതിനായി യോഗ്യതയും തൊഴിൽ പരിചയവുമുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

ഐ.ടി.ഐ (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ് എന്നീ ട്രേഡുകളിൽ) യോഗ്യതയുള്ളവരും ഒ.ബി.എം സർവീസിംഗിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തി പരിചയം, നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർ ആണെങ്കിൽ ഒ.ബി.എം സർവീസിംഗിൽ കുറഞ്ഞത് 10 വർഷത്തെ പ്രവർത്തി പരിചയം, ഹൈഡ്രോളിക് പ്രസ്സിങ്ങ് മെഷീൻ ഉപയോഗിച്ച് എഞ്ചിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവീണ്യം എന്നിവയാണ് യോഗ്യത.

ഉദ്യോഗാർഥികൾ അപേക്ഷകൾ അസൽ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഏപ്രിൽ 10ന് വൈകിട്ട് 4ന് മുമ്പായി മത്സ്യഫെഡിന്റെ തിരുവനന്തുപരം ജില്ലാ ഓഫീസിൽ ജില്ലാ മാനേജർക്ക് നേരിട്ടോ തപാൽ മുഖേനയോ താഴെ പറയുന്ന വിലാസത്തിൽ ഹാജരാക്കണം.

വിലാസം: ജില്ലാ മാനേജർ, മത്സ്യഫെഡ് ജില്ലാ ഓഫീസ്, മത്സ്യഫെഡ് നെറ്റ് ഫാക്ടറി ബിൽഡിംഗ്, മുട്ടത്തറ, വള്ളക്കടവ് പി.ഒ, തിരുവനന്തപുരം- 695008

ഫോൺ നമ്പർ

1 day

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
Asian Group ൽ നിരവധി അവസരങ്ങൾ

Asian Group ൽ നിരവധി അവസരങ്ങൾ

Popular Associates ൽ നിയമനം

Popular Associates ൽ നിയമനം

Top Mart ൽ സ്റ്റാഫ് നിയമനം

Top Mart ൽ സ്റ്റാഫ് നിയമനം

HTL ൽ സ്ഥിര നിയമനം

HTL ൽ സ്ഥിര നിയമനം

IIMK യിൽ ജോലി ലഭിക്കാൻ അവസരം

IIMK യിൽ ജോലി ലഭിക്കാൻ അവസരം

പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഇന്റർവ്യു

പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഇന്റർവ്യു

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ഒഴിവുകൾ

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ഒഴിവുകൾ

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം

ഡോക്ടർ നിയമനം

ഡോക്ടർ നിയമനം

പ്ലംബര്‍ കം വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഓപ്പറേറ്റര്‍ ഒഴിവ്

പ്ലംബര്‍ കം വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഓപ്പറേറ്റര്‍ ഒഴിവ്

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ അധ്യാപക ഒഴിവുകൾ

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ അധ്യാപക ഒഴിവുകൾ

സപ്ലൈകോയിൽ ഇന്റർവ്യൂ വഴി ജോലി നേടാം

സപ്ലൈകോയിൽ ഇന്റർവ്യൂ വഴി ജോലി നേടാം

സ്‌കോൾ കേരളയിൽ ജോലി നേടാം

സ്‌കോൾ കേരളയിൽ ജോലി നേടാം

എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴില്‍ ജോബ് ഡ്രൈവ് നടത്തുന്നു

എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴില്‍ ജോബ് ഡ്രൈവ് നടത്തുന്നു

പാരാ ലീഗല്‍ വൊളണ്ടിയര്‍ നിയമനം

പാരാ ലീഗല്‍ വൊളണ്ടിയര്‍ നിയമനം

അറ്റന്‍ഡർ ഒഴിവ്

അറ്റന്‍ഡർ ഒഴിവ്

അനസ്‌ത്യേ ടെക്‌നീഷ്യന്‍ ഒഴിവ്

അനസ്‌ത്യേ ടെക്‌നീഷ്യന്‍ ഒഴിവ്

Leegrand ൽ വിവിധ ഒഴിവുകൾ

Leegrand ൽ വിവിധ ഒഴിവുകൾ

UNI TECH Group ൽ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു

UNI TECH Group ൽ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു

Zmart കമ്പനിയിൽ സ്റ്റാഫ്‌ നിയമനം

Zmart കമ്പനിയിൽ സ്റ്റാഫ്‌ നിയമനം

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button