മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ചാർട്ടേഡ് അക്കൗണ്ടൻ്റ് നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ചാർട്ടേഡ് അക്കൗണ്ടൻ്റ് നിയമനം

എറണാകുളം ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗ്രാമ, ബ്ലോക്ക്, ജില്ലാ ഓഫീസുകളുടെ 2023-24 സാമ്പത്തിക വർഷത്തെ വാർഷിക വരവ്- ചെലവ് കണക്കുകൾ, എം.ഐ.എസ് (മാനേജ്മൻ്റ് ഇൻഫർമേഷൻ സിസ്റ്റം) പ്രകാരവുമുള്ള വരവ്- ചെലവ് കണക്കുകൾ എന്നിവ ഓഡിറ്റ് നടത്തുന്നതിനായി നിയമാനുസൃത യോഗ്യതയും പരിചയവും ഉള്ള ചാർട്ടേഡ് അക്കൗണ്ടൻ്റുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓഡിറ്റ് ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന.

അപേക്ഷകൾ നേരിട്ടോ തപാൽ മുഖാന്തരമോ ജോയിൻ്റ് പ്രോഗ്രാം കോഓഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സിവിൽ സ്റ്റേഷൻ, മൂന്നാംനില, കാക്കനാട്, എറണാകുളം-682030 എന്ന വിലാസത്തിൽ നൽകേണ്ടതാണ്.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 23.

ഫോൺ നമ്പർ

15/3/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വിവിധ ഒഴിവുകൾ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വിവിധ ഒഴിവുകൾ

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

നാഷണല്‍ ആയുഷ് മിഷന്‍ നിയമനം നടത്തുന്നു

നാഷണല്‍ ആയുഷ് മിഷന്‍ നിയമനം നടത്തുന്നു

മൃഗസംരക്ഷണ ഓഫീസില്‍ ഇന്റർവ്യൂ നടത്തുന്നു

മൃഗസംരക്ഷണ ഓഫീസില്‍ ഇന്റർവ്യൂ നടത്തുന്നു

അസിസ്റ്റന്റ് കുക്ക് ഒഴിവ്

അസിസ്റ്റന്റ് കുക്ക് ഒഴിവ്

അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള നടത്തുന്നു

അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള നടത്തുന്നു

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ

ഡോക്ടര്‍ നിയമനം

ഡോക്ടര്‍ നിയമനം

ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ കീഴിൽ ഒഴിവ്

ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ കീഴിൽ ഒഴിവ്

കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു

ട്രാക്ടർ ഡ്രൈവർ നിയമനം

ട്രാക്ടർ ഡ്രൈവർ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാം

KSRTC സ്വിഫ്റ്റിൽ ജോലി നേടാം

KSRTC സ്വിഫ്റ്റിൽ ജോലി നേടാം

ക്ഷീരജാലകം പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ക്ഷീരജാലകം പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ആയുര്‍വ്വേദ ആശുപത്രിയിൽ വിവിധ ഒഴിവുകൾ

ആയുര്‍വ്വേദ ആശുപത്രിയിൽ വിവിധ ഒഴിവുകൾ

ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി ഒഴിവ്

ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി ഒഴിവ്

നാഷണല്‍ ആയുഷ് മിഷനിൽ നിയമനം

നാഷണല്‍ ആയുഷ് മിഷനിൽ നിയമനം

ഓണ്‍ലൈന്‍ തൊഴില്‍മേള നടത്തുന്നു

ഓണ്‍ലൈന്‍ തൊഴില്‍മേള നടത്തുന്നു

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button