മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ അധ്യാപക ഒഴിവുകൾ

മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ അധ്യാപക ഒഴിവുകൾ

തൃശ്ശൂർ ജില്ലയിൽ കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ നായരങ്ങാടിയിലുള്ള ചാലക്കുടി മോഡൽ റെസിഡെൻഷ്യൽ സ്‌കൂളിൽ വിവിധ തസ്തികളിലേക്ക് കരാർ നിയമനം നടത്തുന്നു.

ഹയർ സെക്കന്ററി സ്‌കൂൾ ടീച്ചർ (ഫിസിക്‌സ്), മാനേജർ കം റെസിഡൻഷ്യൽ ട്യൂട്ടർ, ഹൈസ്‌കൂൾ ടീച്ചർ (മലയാളം) എന്നീ നിലവിൽ ഒഴിവുള്ള തസ്തികകളിലേക്കും 2025-26 അധ്യയന വർഷം ഒഴിവ് ഉണ്ടായേക്കാവുന്ന ഹൈസ്‌കൂൾ ടീച്ചർ (ഇംഗ്ലീഷ്) തസ്തികയിലേക്കുമാണ് പി.എസ്.സി. നിഷ്‌കർഷിക്കുന്ന നിശ്ചിത യോഗ്യതയുളളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചത്.

നിയമനം ലഭിച്ച വിദ്യാലയങ്ങളിൽ നിന്നും മറ്റ് മോഡൽ റെസിഡൻഷ്യൽ വിദ്യാലയങ്ങളിലേക്ക് സ്ഥലം മാറ്റം അനുവദനീയമല്ല.

ഹയർ സെക്കന്ററി സ്‌കൂൾ ടീച്ചറിന് പ്രതിമാസം 35,300/- രൂപയും ഹൈസ്‌കൂൾ ടീച്ചർക്ക് പ്രതിമാസം 31,920/- രൂപയും, മാനേജർ കം റെസിഡൻഷ്യൽ ട്യൂട്ടർക്ക് പ്രതിമാസം 31,920/- രൂപയും ശമ്പളമായി ലഭിക്കും.

പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും, അധ്യാപക നൈപുണ്യവും, മികവും ഉളളവർക്ക് ഇന്റർവ്യൂവിൽ വെയ്‌റ്റേജ് മാർക്ക് ഉണ്ടാകും. നിയമനങ്ങൾക്ക് പ്രാദേശിക മുൻഗണനയില്ല.

റെസിഡൻഷ്യൽ സ്‌കൂളായതിനാൽ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുളളവർ മാത്രം അപേക്ഷിച്ചാൽ മതി.

പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ഏപ്രിൽ 15ന് വൈകീട്ട് അഞ്ചിനകം ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ ബിൽഡിംഗ് ഒന്നാം നില, ചാലക്കുടി - 680307 എന്ന വിലാസത്തിൽ ലഭ്യമാക്കണം.


ഫോൺ നമ്പർ

18/4/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വിവിധ ഒഴിവുകൾ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വിവിധ ഒഴിവുകൾ

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

നാഷണല്‍ ആയുഷ് മിഷന്‍ നിയമനം നടത്തുന്നു

നാഷണല്‍ ആയുഷ് മിഷന്‍ നിയമനം നടത്തുന്നു

മൃഗസംരക്ഷണ ഓഫീസില്‍ ഇന്റർവ്യൂ നടത്തുന്നു

മൃഗസംരക്ഷണ ഓഫീസില്‍ ഇന്റർവ്യൂ നടത്തുന്നു

അസിസ്റ്റന്റ് കുക്ക് ഒഴിവ്

അസിസ്റ്റന്റ് കുക്ക് ഒഴിവ്

അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള നടത്തുന്നു

അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള നടത്തുന്നു

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ

ഡോക്ടര്‍ നിയമനം

ഡോക്ടര്‍ നിയമനം

ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ കീഴിൽ ഒഴിവ്

ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ കീഴിൽ ഒഴിവ്

കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു

ട്രാക്ടർ ഡ്രൈവർ നിയമനം

ട്രാക്ടർ ഡ്രൈവർ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാം

KSRTC സ്വിഫ്റ്റിൽ ജോലി നേടാം

KSRTC സ്വിഫ്റ്റിൽ ജോലി നേടാം

ക്ഷീരജാലകം പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ക്ഷീരജാലകം പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ആയുര്‍വ്വേദ ആശുപത്രിയിൽ വിവിധ ഒഴിവുകൾ

ആയുര്‍വ്വേദ ആശുപത്രിയിൽ വിവിധ ഒഴിവുകൾ

ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി ഒഴിവ്

ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി ഒഴിവ്

നാഷണല്‍ ആയുഷ് മിഷനിൽ നിയമനം

നാഷണല്‍ ആയുഷ് മിഷനിൽ നിയമനം

ഓണ്‍ലൈന്‍ തൊഴില്‍മേള നടത്തുന്നു

ഓണ്‍ലൈന്‍ തൊഴില്‍മേള നടത്തുന്നു

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button