റേഡിയോളജിസ്റ്റ് ഇന്റര്‍വ്യൂ

റേഡിയോളജിസ്റ്റ് ഇന്റര്‍വ്യൂ

ആലപ്പുഴ: കായംകുളം താലൂക്കാശുപത്രിയില്‍ സ്‌കാനിംഗ് വിഭാഗത്തിലേക്ക് റേഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ജൂലൈ 10 രാവിലെ 10.30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം രാവിലെ 10 മണിക്ക് ഹാജരാകണം.

യോഗ്യത: എംബിബിഎസ്, റേഡിയോഡയഗ്‌നോസിസ് - എം.ഡി/ഡി.എന്‍.ബി/ഡിപ്ലോമ.

ഫോൺ നമ്പർ

about 11 hours

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button