പ്രോജക്ട് അസിസ്റ്റന്റ് നിയമനം

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

തൃശൂർ: കൊടകര ബ്ലോക്ക് പഞ്ചായത്തിലേക്ക് 15- ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ചുള്ള പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിന് സഹായിക്കുന്നതിനുമായി ദിവസവേതനാടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.

18 നും 30 ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടിവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് ഉണ്ടായിരിക്കും.

സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ്/ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പി.ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസ്സായവര്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷകള്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ വിലാസത്തില്‍ ഇ-മെയില്‍ മുഖേനയോ തപാലിലോ ജൂലൈ 14 നകം ലഭ്യമാക്കണം.

വിലാസം സെക്രട്ടറി, കൊടകര ബ്ലോക്ക് പഞ്ചായത്ത്, പുതുക്കാട് പി.ഒ. 680301.

ഫോൺ നമ്പർ

about 10 hours

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
കേരള കാർഷിക സർവകലാശാലയിൽ അവസരം

കേരള കാർഷിക സർവകലാശാലയിൽ അവസരം

സപ്ലൈക്കോയുടെ കീഴിൽ ജോലി നേടാം

സപ്ലൈക്കോയുടെ കീഴിൽ ജോലി നേടാം

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

ഗവ അംഗീകൃത സ്ഥാപനമായ KCDS ന്റെ കീഴിൽ പ്രവർത്തിക്കുന്ന Leemart ന്റെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

ഗവ അംഗീകൃത സ്ഥാപനമായ KCDS ന്റെ കീഴിൽ പ്രവർത്തിക്കുന്ന Leemart ന്റെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ

കേരളത്തിലെ പ്രമുഖ മൾട്ടി നാഷണൽ  സ്ഥാപനമായ RF TECH ലേക്ക്  ഉടനെ നിയമനം നടത്തുന്നു

കേരളത്തിലെ പ്രമുഖ മൾട്ടി നാഷണൽ സ്ഥാപനമായ RF TECH ലേക്ക് ഉടനെ നിയമനം നടത്തുന്നു

അസി പ്രൊഫസര്‍ ഒഴിവ്

അസി പ്രൊഫസര്‍ ഒഴിവ്

ഫാര്‍മസിസ്റ്റ് നിയമനം

ഫാര്‍മസിസ്റ്റ് നിയമനം

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

ഇംഗ്ലീഷ് അധ്യാപക നിയമനം

ഇംഗ്ലീഷ് അധ്യാപക നിയമനം

മഹിളാ മന്ദിരത്തില്‍ ജോലി നേടാം

മഹിളാ മന്ദിരത്തില്‍ ജോലി നേടാം

അപ്രന്റീസ് ക്ലര്‍ക്ക് നിയമനം

അപ്രന്റീസ് ക്ലര്‍ക്ക് നിയമനം

ഓവര്‍സിയര്‍ നിയമനം

ഓവര്‍സിയര്‍ നിയമനം

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം

AGEL ENTERPRISES ൽ ജോലി ഒഴിവുകൾ

AGEL ENTERPRISES ൽ ജോലി ഒഴിവുകൾ

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വിവിധ ഒഴിവുകൾ

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വിവിധ ഒഴിവുകൾ

വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ

വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

നാഷണല്‍ ആയുഷ് മിഷനിൽ ഒഴിവുകൾ

നാഷണല്‍ ആയുഷ് മിഷനിൽ ഒഴിവുകൾ

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

കിര്‍താഡ്‌സില്‍ ഇന്റർവ്യൂ

കിര്‍താഡ്‌സില്‍ ഇന്റർവ്യൂ

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button