ലീഗല്‍ കൗണ്‍സിലര്‍ നിയമനം

ലീഗല്‍ കൗണ്‍സിലര്‍ നിയമനം

പാലക്കാട്: പട്ടിക വര്‍ഗ വിഭാഗം നിയമബിരുദധാരികള്‍ക്ക് ലീഗല്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.

പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം, പൗരാവകാശ സംരക്ഷണ നിയമം എന്നിവ മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാക്കുന്നതിനും അതിക്രമത്തിനിരയാകുന്ന പട്ടികവര്‍ഗക്കാര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന ലീല്‍ സെല്ലിലേക്കാണ് നിയമനം. ഒരു വര്‍ഷ കാലത്തേക്കുള്ള കരാര്‍ നിയമനമാണ്.

നിയമ ബിരുദമാണ് (എല്‍.എല്‍.ബി/ എല്‍.എല്‍.എം) അടിസ്ഥാന യോഗ്യത.
അഡ്വക്കേറ്റായി രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 21 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം, പ്രായം തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതമുള്ള അപേക്ഷകള്‍ ജൂലൈ 15 വൈകുന്നേരം 5 മണിക്ക് മുന്‍പായി പട്ടികവര്‍ഗ്ഗ വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്-678005 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

ഫോൺ നമ്പർ

about 6 hours

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
നാഷണൽ ആയുഷ് മിഷനിൽ വിവിധ ഒഴിവുകൾ

നാഷണൽ ആയുഷ് മിഷനിൽ വിവിധ ഒഴിവുകൾ

Dare Tech ൻ്റെ കീഴിൽ ജോലി നേടാം

Dare Tech ൻ്റെ കീഴിൽ ജോലി നേടാം

Metro Group ൽ ജോലി നേടാൻ അവസരം

Metro Group ൽ ജോലി നേടാൻ അവസരം

KSA ൻ്റെ കീഴിൽ ജോലി ഒഴിവുകൾ

KSA ൻ്റെ കീഴിൽ ജോലി ഒഴിവുകൾ

സ്റ്റുഡന്റ് കൗൺസിലർ അഭിമുഖം

സ്റ്റുഡന്റ് കൗൺസിലർ അഭിമുഖം

ലീഗല്‍ കൗണ്‍സിലര്‍ നിയമനം

ലീഗല്‍ കൗണ്‍സിലര്‍ നിയമനം

ഡെമോൺസ്ട്രേറ്റർമാരെ നിയമിക്കുന്നു

ഡെമോൺസ്ട്രേറ്റർമാരെ നിയമിക്കുന്നു

എന്‍ട്രി ഹോമില്‍ വിവിധ തസ്തികകളില്‍ ഒഴിവ്

എന്‍ട്രി ഹോമില്‍ വിവിധ തസ്തികകളില്‍ ഒഴിവ്

അധ്യാപക നിയമനം

അധ്യാപക നിയമനം

വെറ്റിറിനറി സര്‍ജന്‍ നിയമനം

വെറ്റിറിനറി സര്‍ജന്‍ നിയമനം

മെഡിക്കൽ കോളജ് ആശുപത്രിയിൽ വിവിധ ഒഴിവുകൾ

മെഡിക്കൽ കോളജ് ആശുപത്രിയിൽ വിവിധ ഒഴിവുകൾ

ക്യാമ്പ് ഫോളോവര്‍ നിയമനം

ക്യാമ്പ് ഫോളോവര്‍ നിയമനം

സപ്ലൈകോയിൽ ജോലി നേടാം

സപ്ലൈകോയിൽ ജോലി നേടാം

LIFE VISION ഗ്രൂപ്പിലെ വിവിധ ഒഴിവിലേക്ക് നിയമനം നടത്തുന്നു

LIFE VISION ഗ്രൂപ്പിലെ വിവിധ ഒഴിവിലേക്ക് നിയമനം നടത്തുന്നു

Leegrand ൽ നിയമനം

Leegrand ൽ നിയമനം

ELEGANTS GROUP ൽ തൊഴിലവസരങ്ങൾ

ELEGANTS GROUP ൽ തൊഴിലവസരങ്ങൾ

SBI Life ൻ്റെ കീഴിൽ ജോലി നേടാം

SBI Life ൻ്റെ കീഴിൽ ജോലി നേടാം

കേരള സർക്കാരിൻ്റെ ധനകാര്യ വകുപ്പിന് കീഴിലുള്ള KIIFB യിൽ വിവിധ ഒഴിവുകൾ

കേരള സർക്കാരിൻ്റെ ധനകാര്യ വകുപ്പിന് കീഴിലുള്ള KIIFB യിൽ വിവിധ ഒഴിവുകൾ

ഡ്രൈവര്‍ പാരാമെഡിക്കല്‍ സ്റ്റാഫ് നിയമനം

ഡ്രൈവര്‍ പാരാമെഡിക്കല്‍ സ്റ്റാഫ് നിയമനം

അസാപ് കേരളയുടെ കീഴിൽ അവസരം

അസാപ് കേരളയുടെ കീഴിൽ അവസരം

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button