എയർകണ്ടീഷനിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ ഒഴിവുകൾ

എയർകണ്ടീഷനിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ ഒഴിവുകൾ

എറണാകുളത്തെ എയർകണ്ടീഷനിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ എച്ച്.വി.എ.സി ട്രെയിനീ, എച്ച്.വി.എ.സി ടെക്നീഷ്യൻ ഒഴിവുകളിലേക്ക് പുരുഷന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

എച്ച്.വി.എ.സി ട്രെയിനീ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ഐ.ടി.ഐ റഫ്രിജറേഷൻ ആൻഡ് എ.സി അല്ലെങ്കിൽ ഡിപ്ലോമ മെക്കാനിക്കൽ. മുൻപരിചയം ആവശ്യമില്ല. ശമ്പളം 8500 രൂപ + ഓവർടൈം അലവൻസ്.

എച്ച്.വി.എ.സി ടെക്നീഷ്യൻ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ഐ.ടി.ഐ റഫ്രിജറേഷൻ ആൻഡ് എ.സി അല്ലെങ്കിൽ ഡിപ്ലോമ മെക്കാനിക്കലും ഒരു വർഷത്തെ പ്രവർത്തി പരിചയവും. ശമ്പളം 27000 രൂപ വരെ.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ ആറിനു മുൻപായി ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ അയച്ച ശേഷം ഏപ്രിൽ ആറ് ശനിയാഴ്ച രാവിലെ 10.30ന് കാക്കനാട് സിവിൽ സ്റ്റേഷൻ ഓൾഡ് ബ്ലോക്കിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്.

അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ എംപ്ലോയബിലിറ്റി സെൻ്ററിൽ രജിസ്ട്രേഷൻ ചെയ്തിട്ടുണ്ടായിരിക്കണം. ഇതുവരെ രജിസ്ട്രേഷൻ ചെയ്യാത്തവർക്ക് 250 രൂപ അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്ത ശേഷം അഭിമുഖത്തിൽ പങ്കെടുക്കാം.

ഇമെയില്‍

2/4/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
എഴുത്തും വായനയും അറിയുന്നവർക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ അവസരം

എഴുത്തും വായനയും അറിയുന്നവർക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ അവസരം

PHARMACEUTICAL കമ്പനിയിൽ നിരവധി ഒഴിവുകൾ

PHARMACEUTICAL കമ്പനിയിൽ നിരവധി ഒഴിവുകൾ

KCDS ൻ്റെ കീഴിൽ ജോലി നേടാം തൊഴിൽ അവസരങ്ങൾ

KCDS ൻ്റെ കീഴിൽ ജോലി നേടാം തൊഴിൽ അവസരങ്ങൾ

Good Will Group ൽ നിയമനം

Good Will Group ൽ നിയമനം

AGEL ENTERPRISES ൽ ജോലി ഒഴിവുകൾ

AGEL ENTERPRISES ൽ ജോലി ഒഴിവുകൾ

വനിതകൾക്ക് സുവർണ്ണാവസരം സെൻ്റർ മാനേജർ ജോലി നേടാം

വനിതകൾക്ക് സുവർണ്ണാവസരം സെൻ്റർ മാനേജർ ജോലി നേടാം

ക്ലാര്‍ക്ക് നിയമനം

ക്ലാര്‍ക്ക് നിയമനം

ലീഗല്‍ അഡ്വൈസർ ലീഗല്‍ കൗണ്‍സിലര്‍ നിയമനം

ലീഗല്‍ അഡ്വൈസർ ലീഗല്‍ കൗണ്‍സിലര്‍ നിയമനം

ടെക്സ്‌റ്റൈൽസ് ഡിസൈനർമാർക്ക് അവസരം

ടെക്സ്‌റ്റൈൽസ് ഡിസൈനർമാർക്ക് അവസരം

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയുടെ കീഴിൽ ഒഴിവുകൾ

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയുടെ കീഴിൽ ഒഴിവുകൾ

അസിസ്റ്റൻ്റ് പ്രൊഫസർ ഒഴിവ്

അസിസ്റ്റൻ്റ് പ്രൊഫസർ ഒഴിവ്

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകര്‍ ആവാം

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകര്‍ ആവാം

ഡയാലിസിസ് ടെക്നീഷ്യന്‍ ഒഴിവ്

ഡയാലിസിസ് ടെക്നീഷ്യന്‍ ഒഴിവ്

ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഒഴിവുകൾ

ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഒഴിവുകൾ

കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റിക്കു കീഴിൽ വിവിധ ഒഴിവുകൾ

കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റിക്കു കീഴിൽ വിവിധ ഒഴിവുകൾ

ക്ലീൻ കേരള കമ്പനിയിൽ ഒഴിവ്

ക്ലീൻ കേരള കമ്പനിയിൽ ഒഴിവ്

ZEN MART GROUP ൽ ജോലി നേടാം

ZEN MART GROUP ൽ ജോലി നേടാം

Hindustan Business Corporation ൽ ജോലി അവസരം

Hindustan Business Corporation ൽ ജോലി അവസരം

അങ്കണവാടികളിൽ ഹെൽപ്പർ ആവാം

അങ്കണവാടികളിൽ ഹെൽപ്പർ ആവാം

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button