വൊളന്റിയർമാരെ ആവശ്യമുണ്ട്

വൊളന്റിയർമാരെ ആവശ്യമുണ്ട്

ജില്ലാ ഭരണകൂടം അതിഥി വിദ്യാർത്ഥികൾക്കായി ജില്ലയിൽ  നടത്തി വരുന്ന റോഷ്നി പദ്ധതിയിൽ ഉൾപ്പെട്ടതും കൊച്ചി കോർപറേഷൻ, തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശ്ശേരി  മുൻസിപാലിറ്റികൾ, വെങ്ങോല, കടുങ്ങല്ലൂർ, വാഴക്കുളം, കിഴക്കമ്പലം, നെല്ലിക്കുഴി പഞ്ചായത്തുകൾ എന്നീ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്നതുമായ സർക്കാർ, സർക്കാർ എയ്ഡഡ് പ്രൈമറി സ്‌കൂളുകളിൽ  ഈ അധ്യയന വർഷം  ബഹു ഭാഷാ വൈദഗ്ധ്യം ഉള്ള 18 വിദ്യാ വൊളന്റിയർമാരെ  ആവശ്യമുണ്ട്.

പ്ലസ് ടു വിജയിച്ചവരും മലയാള ഭാഷയിലും ഹിന്ദി, ആസാമിസ്, ബംഗാളി, ഒറിയ, തമിഴ്, കന്നഡ മുതലായ ഇന്ത്യൻ ഭാഷകളിലോ അതിൽ ഏതെങ്കിലുമൊരു ഭാഷയിലോ   പ്രാവീണ്യവുമാണ് യോഗ്യത.

പ്രൈമറി അധ്യാപക യോഗ്യതയോ അധ്യാപന പരിചയമോ അധിക യോഗ്യതയായി കണക്കാക്കും.  പ്രതിമാസം പതിനൊന്നായിരത്തി ഇരുനൂറ്റി അൻപത് രൂപ മാത്രമായിരിക്കും ഓണറേറിയമായി ലഭിക്കുക.

ഇത്  ഒരു സർക്കാർ നിയമനം അല്ല.

താൽപര്യമുള്ളവർ  ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ ഇമെയില്‍ അഡ്രസ്സിൽ 31.07 2023  വൈകിട്ട് 5 ന് മുൻപായി മെയിൽ ചെയ്യണം.

ഇമെയില്‍
ഫോൺ നമ്പർ
ഫോൺ നമ്പർ

26/7/2023

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Cencon ഗ്രൂപ്പിൽ താലൂക്ക് അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ

Bangalore ൽ പ്രവർത്തിക്കുന്ന Nova Gold Covering സ്ഥാപനങ്ങളിലേക്ക് ജോലി ഒഴിവുകൾ

Bangalore ൽ പ്രവർത്തിക്കുന്ന Nova Gold Covering സ്ഥാപനങ്ങളിലേക്ക് ജോലി ഒഴിവുകൾ

OGC ൽ സ്ഥിര നിയമനം

OGC ൽ സ്ഥിര നിയമനം

HLL ലൈഫ് കെയർ ലിമിറ്റഡിൽ ജോലി നേടാം

HLL ലൈഫ് കെയർ ലിമിറ്റഡിൽ ജോലി നേടാം

ഇലക്ട്രിക്ഷന്‍ നിയമനം

ഇലക്ട്രിക്ഷന്‍ നിയമനം

കഡാവര്‍ അറ്റന്‍ഡറെ തിരഞ്ഞെടുക്കുന്നു

കഡാവര്‍ അറ്റന്‍ഡറെ തിരഞ്ഞെടുക്കുന്നു

നഴ്‌സിങ് ഓഫീസർ നിയമനം

നഴ്‌സിങ് ഓഫീസർ നിയമനം

ബെറ്റല്‍ ലീഫ് ഫാര്‍മര്‍ കമ്പനിയില്‍ ഒഴിവ്

ബെറ്റല്‍ ലീഫ് ഫാര്‍മര്‍ കമ്പനിയില്‍ ഒഴിവ്

ഇൻസ്ട്രക്ടർ ഒഴിവ്

ഇൻസ്ട്രക്ടർ ഒഴിവ്

Elegants Group ൽ നിരവധി ഒഴിവുകൾ

Elegants Group ൽ നിരവധി ഒഴിവുകൾ

Sunrise Group ൽ അവസരം

Sunrise Group ൽ അവസരം

Hindusthan ൽ സ്ഥിര നിയമനം

Hindusthan ൽ സ്ഥിര നിയമനം

കേരള ഇറിഗേഷൻ വകുപ്പിൽ വിവിധ ജില്ലകളിലായി അവസരങ്ങൾ

കേരള ഇറിഗേഷൻ വകുപ്പിൽ വിവിധ ജില്ലകളിലായി അവസരങ്ങൾ

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരം

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരം

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാരമ്പര്യേതര ട്രസ്റ്റി നിയമനം

ടൈപ്പിസ്റ്റ് നിയമനം

ടൈപ്പിസ്റ്റ് നിയമനം

ലാബ് ടെക്നീഷ്യൻ ഒഴിവ്

ലാബ് ടെക്നീഷ്യൻ ഒഴിവ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാം

AG Group ൽ നിയമനം

AG Group ൽ നിയമനം

BRONEX Group ൽ നിയമനം

BRONEX Group ൽ നിയമനം

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button