താലൂക്ക് ആശുപത്രിയി ഓഫീസ് അസിസ്റ്റന്റ് ഒഴിവ്

താലൂക്ക് ആശുപത്രിയി ഓഫീസ് അസിസ്റ്റന്റ് ഒഴിവ്

എറണാകുളം: പുത്ത൯വേലിക്കര താലൂക്ക് ആശുപത്രിയിലേക്ക് ഓഫീസ് അസിസ്റ്റ൯ കം കാസ്പ് ഡാറ്റ എ൯ട്രി ഓപ്പറേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ ഡിസംബർ 17-ന് വൈകിട്ട് നാലു വരെ നൽകാം.

യോഗ്യത പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളം ടൈപ്പ് റൈറ്റിംഗ് മു൯പരിചയവും അഭികാമ്യം.

ഫോൺ നമ്പർ

10/12/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button