സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

തിരുവനന്തപുരം കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി ജൂലൈ 25ന് സൗജന്യ പ്ലേസ്‌മെൻറ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലായ് 23 വൈകിട്ട് 4 മണിക്ക് മുൻപായി രജിസ്റ്റർ ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം.

ലിങ്കിൽ രജിസ്റ്റർ ചെയ്യിട്ടുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂലായ് 25ന് രാവിലെ 10 മണിക്ക് 'NATIONAL CAREER SERVICE CENTRE FOR SC/STs, BEHIND GOVT. MUSIC COLLEGE, THYCAUD, THIRUVANANTHAPURAM' സ്ഥാപനത്തിൽ നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം.

ഒഴിവ് സംബന്ധമായ വിശദ വിവരങ്ങൾക്ക് 'NATIONAL CAREER SERVICE CENTRE FOR SC/STs, Trivandrum' ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.

രജിസ്റ്റർ ലിങ്ക്
ഫോൺ നമ്പർ

about 11 hours

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നേടാം

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നേടാം

DARE TECH  ൽ ജോലി നേടാം ഇപ്പോൾ അപേക്ഷിക്കാം

DARE TECH ൽ ജോലി നേടാം ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം ജില്ലയിൽ VI മിനി സ്റ്റോറിൽ ഒഴിവുകൾ

തിരുവനന്തപുരം ജില്ലയിൽ VI മിനി സ്റ്റോറിൽ ഒഴിവുകൾ

സ്മാർട്ട് സിറ്റിയിൽ ജോലി നേടാം

സ്മാർട്ട് സിറ്റിയിൽ ജോലി നേടാം

മത്സ്യഫെഡിൻ്റെ കീഴിൽ അവസരം

മത്സ്യഫെഡിൻ്റെ കീഴിൽ അവസരം

ഇൻസ്ട്രക്ടർ ഒഴിവ്

ഇൻസ്ട്രക്ടർ ഒഴിവ്

അധ്യാപക നിയമനം

അധ്യാപക നിയമനം

സ്റ്റാഫ് നേഴ്സ് ഒഴിവ്

സ്റ്റാഫ് നേഴ്സ് ഒഴിവ്

റെസിഡന്റ് ട്യൂട്ടര്‍ നിയമനം

റെസിഡന്റ് ട്യൂട്ടര്‍ നിയമനം

അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍മേള

അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍മേള

കൊതുക് നശീകരണം ജീവനക്കാരെ നിയമിക്കുന്നു

കൊതുക് നശീകരണം ജീവനക്കാരെ നിയമിക്കുന്നു

സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

Prime Indian ബിസിനസ് ഗ്രൂപ്പിന്റെ കേരളത്തിലെ ഔട്ട്‌ലെറ്റുകളിലേക്ക് തൊഴിലവസരങ്ങൾ

Prime Indian ബിസിനസ് ഗ്രൂപ്പിന്റെ കേരളത്തിലെ ഔട്ട്‌ലെറ്റുകളിലേക്ക് തൊഴിലവസരങ്ങൾ

കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റിയിൽ ഒഴിവുകൾ

കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റിയിൽ ഒഴിവുകൾ

Elegants ഗ്രൂപ്പിന് കീഴിൽ ജോലി നേടാൻ അവസരം

Elegants ഗ്രൂപ്പിന് കീഴിൽ ജോലി നേടാൻ അവസരം

ഡ്രീം വേ കമ്പനിയിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു

ഡ്രീം വേ കമ്പനിയിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

ലാബ് അസിസ്റ്റന്റ് ഒഴിവ്

ലാബ് അസിസ്റ്റന്റ് ഒഴിവ്

കേരള ടൂറിസം വകുപ്പിന് കീഴിൽ അധ്യാപകരെ ആവശ്യമുണ്ട്

കേരള ടൂറിസം വകുപ്പിന് കീഴിൽ അധ്യാപകരെ ആവശ്യമുണ്ട്

ബോട്ട് ലാസ്‌കര്‍ അപേക്ഷ ക്ഷണിച്ചു

ബോട്ട് ലാസ്‌കര്‍ അപേക്ഷ ക്ഷണിച്ചു

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button