മെഡിക്കല്‍ ഓഫീസര്‍ നിയമനം

മെഡിക്കല്‍ ഓഫീസര്‍ നിയമനം

ഇടുക്കി: അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്‍റ് ഓഫീസിന്‍റെ നിയന്ത്രണത്തില്‍ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍, കോവില്‍ക്കടവിലുള്ള ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍(അലോപ്പതി) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, മറ്റുയോഗ്യതകള്‍, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജനുവരി18 ന് വൈകീട്ട് 5 മണിക്ക് മുന്‍പായി അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്‍റ് ഓഫീസില്‍ നേരിട്ടോ, ട്രൈബല്‍ ഡെവലപ്പ്മെന്‍റ് ഓഫീസ്, 2- നില പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്, അടിമാലി, 685561 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ലഭ്യമാക്കണം.

ഫോൺ നമ്പർ

1 day

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Recent Posts
Global Group ൽ ഒഴിവുകൾ

Global Group ൽ ഒഴിവുകൾ

Sunrise Group ൽ നിയമനം

Sunrise Group ൽ നിയമനം

പ്ലസ് ടു ഉള്ളവർക്ക് കേരള പോലീസിൽ കോൺസ്റ്റബിൾ ആവാം

പ്ലസ് ടു ഉള്ളവർക്ക് കേരള പോലീസിൽ കോൺസ്റ്റബിൾ ആവാം

മിനി ജോബ് ഫെയര്‍ നടത്തുന്നു

മിനി ജോബ് ഫെയര്‍ നടത്തുന്നു

ബഡ്‌സ് സ്‌കൂള്‍ അധ്യാപക നിയമനം

ബഡ്‌സ് സ്‌കൂള്‍ അധ്യാപക നിയമനം

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

ലാബ് ടെക്‌നിഷ്യന്‍ ഒഴിവ്

ലാബ് ടെക്‌നിഷ്യന്‍ ഒഴിവ്

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ഒഴിവ്

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ഒഴിവ്

Ayur Life Time ൻ്റെ ഓഫീസുകളിൽ നിരവധി അവസരങ്ങൾ

Ayur Life Time ൻ്റെ ഓഫീസുകളിൽ നിരവധി അവസരങ്ങൾ

Cee Mart ൽ ഒഴിവുകൾ

Cee Mart ൽ ഒഴിവുകൾ

Badaris ൽ സ്റ്റാഫ്‌ നിയമനം

Badaris ൽ സ്റ്റാഫ്‌ നിയമനം

IBC ൽ നിരവധി അവസരങ്ങൾ

IBC ൽ നിരവധി അവസരങ്ങൾ

വനിതകൾക്ക് NIER നവോദയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിൽ ജോലി ഒഴിവുകൾ

വനിതകൾക്ക് NIER നവോദയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിൽ ജോലി ഒഴിവുകൾ

FACTൽ ജോലി നേടാം

FACTൽ ജോലി നേടാം

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്

ഓവര്‍സിയര്‍ ഒഴിവ്

ഓവര്‍സിയര്‍ ഒഴിവ്

മെഡിക്കല്‍ ഓഫീസര്‍ നിയമനം

മെഡിക്കല്‍ ഓഫീസര്‍ നിയമനം

ഇന്‍സ്ട്രക്ടര്‍ അഭിമുഖം

ഇന്‍സ്ട്രക്ടര്‍ അഭിമുഖം

കേരള ഇറിഗേഷൻ കോർപ്പറേഷന്റെ കീഴിലുള്ള വാട്ടർ ബോട്ടിലിംഗ് പ്ലാന്റിൽ പാർട്ട് ടൈം ജോലി

കേരള ഇറിഗേഷൻ കോർപ്പറേഷന്റെ കീഴിലുള്ള വാട്ടർ ബോട്ടിലിംഗ് പ്ലാന്റിൽ പാർട്ട് ടൈം ജോലി

കുടുംബശ്രീയിൽ ഒഴിവ്

കുടുംബശ്രീയിൽ ഒഴിവ്

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button