ഡോക്ടര്‍മാരുടെ ഒഴിവ്

ഡോക്ടര്‍മാരുടെ ഒഴിവ്

തൃശ്ശൂര്‍ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ (മോഡേണ്‍ മെഡിസിന്‍) കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് സര്‍ജന്‍, സിവില്‍ സര്‍ജന്‍ എന്നീ തസ്തികകളില്‍ താത്ക്കാലിക (അഡ്‌ഹോക്) വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ ടി.സി.എം.സി റെജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബിരുദം (എം.ബി.ബി.എസ്) സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, ആധാര്‍/ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് എന്നീ രേഖകളുടെ അസ്സലും പകര്‍പ്പും സഹിതം ജനുവരി 18 ന് രാവിലെ 10.30 ന് തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടത്തുന്ന വാക്ക്-ഇന്‍ - ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

17/1/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button