ടീച്ചര്‍ ഒഴിവ്

ടീച്ചര്‍ ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ തസ്തികയില്‍ (മുസ്ലിം കാറ്റഗറി ) ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട് .

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബര്‍ 25 ന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.

2024 ജനുവരി ഒന്നിന് പ്രായപരിധി 18-41.
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി, 2. സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ ബി.എഡ് . ശമ്പളം 28,100 രൂപ

ഫോൺ നമ്പർ

5/10/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button