UAE യിലെ കമ്പനിയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

UAE യിലെ കമ്പനിയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപന്മായ ODEPC വഴി, UAE യിലെ ഒരു കമ്പനിയിലേക്ക് ITV ഡ്രൈവർമാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.
പുരുഷന്മാർക്ക് അപേക്ഷിക്കാം

ഒഴിവ്: 100
യോഗ്യത: പത്താം ക്ലാസ്

ഡ്രൈവിംഗ് ലൈസെൻസ്: ഹെവി വെഹിക്കിൾ GCC അല്ലെങ്കിൽ UAE ലൈസൻസ് ഉള്ളവർക്ക് മുൻഗണന, ഇന്ത്യൻ ട്രെയിലർ ലൈസൻസ് നിർബന്ധമാണ്.

ഇംഗ്ലീഷിൽ വായിക്കാനും മനസ്സിലാക്കാനും കഴിയണം

പ്രായം: 25 - 41 വയസ്സ്
ശമ്പളം: AED 2250

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ജൂലൈ 2
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

about 8 hours

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button