അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

തൃശൂർ: കുട്ടനെല്ലൂര്‍ ശ്രീ. സി. അച്യുത മേനോന്‍ ഗവ. കോളേജില്‍ 2025-26 അധ്യയനവര്‍ഷത്തില്‍ സൈക്കോളജി വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു.

യോഗ്യത 55 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദാനന്തര ബിരുദം.
നെറ്റ് യോഗ്യതയുള്ളവര്‍ക്കും, പി.ച്ച്.ഡി യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ജൂലൈ നാലിന് രാവിലെ 10.30 മുതല്‍ ഇന്റര്‍വ്യൂ നടക്കും.

ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ഇന്റര്‍വ്യൂവിന് കോളേജില്‍ നേരിട്ട് ഹാജരാകണം.

ഇന്റര്‍വ്യൂവിന് വരുമ്പോള്‍ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തില്‍ ഗസ്റ്റ് ലക്ചറര്‍ പോളില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ഫോൺ നമ്പർ

about 10 hours

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button