നഴ്സിങ് അസിസ്റ്റന്റ് ഒഴിവ്

നഴ്സിങ് അസിസ്റ്റന്റ് ഒഴിവ്

പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നഴ്സിങ് അസിസ്റ്റന്റ് തസ്തികയില്‍ താല്‍കാലിക ഒഴിവ്. 90 ദിവസത്തേക്കാണ് നിയമനം.

താല്‍പര്യമുള്ളവര്‍ ജൂലൈ ഏഴിന് രാവിലെ 10 ന് അഭിമുഖത്തിന് എത്തണം.

ഏഴാം ക്ലാസാണ് യോഗ്യത.

ആയുര്‍വേദ മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് എത്തണം.

ഫോൺ നമ്പർ

about 8 hours

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button