ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനത്തിന് അപേക്ഷിക്കാം

ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനത്തിന് അപേക്ഷിക്കാം

ആലത്തൂര്‍ താലൂക്കിലെ കുനിശ്ശേരി ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനത്തിന് അപേക്ഷിക്കാം.
ആഗസ്റ്റ് 25 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കണം.

അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍നിന്നും ,വെബ്സൈറ്റ്ലും ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.

വെബ്സൈറ്റ് ലിങ്ക്
ഫോൺ നമ്പർ

22/8/2023

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button