കൃഷി ഭവനുകളില്‍ അവസരം

കൃഷി ഭവനുകളില്‍ അവസരം

പാലക്കാട് ബ്ലോക്കിലെ പറളി, മങ്കര, പിരായിരി, കോങ്ങാട് എന്നീ കൃഷിഭവനുകളിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം.

അപേക്ഷകളും, അനുബന്ധരേഖകളും നവംബർ 29 നകം ബന്ധപ്പെട്ട കൃഷിഭവനുകളിലോ, കൽമണ്ഡപത്തുള്ള കൃഷി അസിസ്റ്റന്റ് ഡയറ ക്ടറുടെ ഓഫീസിലോ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുകളിലോ, കൃഷി അസിസ്റ്റന്റ് ഡയറക്‌ടർ ഓഫീസിലോ ലഭിക്കും.

ഫോൺ നമ്പർ (കൃഷിഅസിസ്റ്റൻ്റ് ഡയറക്‌ടർ പാലക്കാട്)
ഫോൺ നമ്പർ (കൃഷിഭവൻ പിരായിരി)
ഫോൺ നമ്പർ (കൃഷിഭവൻ പറളി)
ഫോൺ നമ്പർ (കൃഷിഭവൻ മങ്കര)
ഫോൺ നമ്പർ (കൃഷിഭവൻ കോങ്ങാട്)

26/11/2024

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button