ഓവര്‍സിയര്‍ ഒഴിവ്

ഓവര്‍സിയര്‍ ഒഴിവ്

തൃശൂർ: മാള ബ്ലോക്ക് പഞ്ചായത്തിലെ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നിലവിലുള്ള ഓവര്‍സിയറുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത.

സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം അപേക്ഷകള്‍ സെക്രട്ടറി, മാള ബ്ലോക്ക് പഞ്ചായത്ത് കുരുവിലശ്ശേരി - 680 732 എന്ന വിലാസത്തില്‍ ജനുവരി 30 ന് വൈകിട്ട് 5 നകം അപേക്ഷ സമര്‍പ്പിക്കണം.

പ്രദേശവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും.

ഫോൺ നമ്പർ

29/1/2025

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button