പാലക്കാട് ജില്ലയിൽ ട്രസ്റ്റി നിയമനം

പാലക്കാട് ജില്ലയിൽ ട്രസ്റ്റി നിയമനം

പാലക്കാട് ജില്ലയിലെ പാലക്കാട്, ചിറ്റൂര്‍ താലൂക്കുകളിലെ വിവിധ ക്ഷേത്രങ്ങളില്‍ ട്രസ്റ്റി നിയമനം നടത്തുന്നു.

പാലക്കാട് താലൂക്കിലെ പുതുശ്ശേരി നെടുമ്പ്രയൂര്‍ ദേവസ്വം, ഓലശ്ശേരി ശ്രീ അന്തിമഹാകാളന്‍ ദേവസ്വം, കണ്ണാടി ശ്രീ കൊറ്റുകുളങ്ങര ഭഗവതി ദേവസ്വം, ചിറ്റൂര്‍ താലൂക്കിലെ പല്ലശ്ശന ശ്രീ പുത്തന്‍കാവ് ഭഗവതി ദേവസ്വം, കൊല്ലങ്കോട് ശ്രീ പെരുമാള്‍ കോവില്‍ ദേവസ്വം എന്നിവിടങ്ങളിലാണ് നിയമനം.

താത്പര്യമുള്ളവര്‍ നവംബര്‍ 30 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കണം.

പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ നിന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഫോറം ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.

ഫോൺ നമ്പർ

21/11/2023

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button