സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു

സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു

പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജ്, എം.പി.എം. എം.എസ്.എൻ ട്രസ്റ്റ് കോളേജ്, ഷൊർണ്ണൂർ സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജ്, ചേലക്കര എന്നീ കോളേജുകളിലേയ്ക്ക് 2023-24 അദ്ധ്യായന വർഷം ജീവനി മെന്റൽ അവയെർനെസ്സ് എന്ന പദ്ധതിയുടെ ഭാഗമായി താത്കാലിക സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു.

വിദ്യാഭ്യാസ യോഗ്യത സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, (എം എ/ എം എസ് സി). ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം അഭിലഷണീയം.

ഉദ്യോഗാർത്ഥികൾ അവരുടെ വയസ്സ്, പ്രവൃത്തി പരിചയം വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടി ഫിക്കറ്റുകൾ ജൂലൈ 25 ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് പ്രിൻസിപ്പാൾ മുൻപാകെ കൂടികാഴ്ച്ചയ്ക്ക് ഹാജരാകണം.

ഫോൺ നമ്പർ

24/7/2023

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button