ഫാക്കല്‍റ്റി നിയമനം

ഫാക്കല്‍റ്റി നിയമനം

സംസ്ഥാന സര്‍ക്കാര്‍ അനുബന്ധ സ്ഥാപനമായ ഐ എച്ച് ആന്‍ഡി യുടെ കീഴിലുളള പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ 2023-2 അധ്യയന വര്‍ഷത്തേക്ക് കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

55 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രോഡോടു കൂടിയുളള കൊമേഴ്സ് വിഷയത്തിലെ ബിരുദാനന്തര ബിരുദവും യുജിസി/നെറ്റ്/പിഎച്ച്ഡി യും ആണ് യോഗ്യത.

ആഗസ്റ്റ് രണ്ടാം തീയതി രാവിലെ 10-ന് ഇന്‍റര്‍വ്യൂ. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം.

ഫോൺ നമ്പർ
ഫോൺ നമ്പർ

28/7/2023

Channel Links

തൊഴിലവസരങ്ങൾക്ക് ഫോളോ ചെയ്യുക

വാട്സ്ആപ്പ് 👇

Tags
സ്വകാര്യം തൊഴില്‍ പി.എസ്.സി വിദ്യാഭ്യാസം അറിയിപ്പ് തിരുവനന്തപുരം കൊല്ലം പത്തനംത്തിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട്
Home About Contact Privacy Policy
share-button